Loading
ഓരോ ഇന്ത്യൻ വീടിനോടുമുള്ള ഞങ്ങളുടെ സമീപനവും ദൃഢ നിശ്ചയവും, നിർമ്മാണ വ്യവസായത്തിൽ അഭൂതപൂർവമായ വിപ്ലവത്തിന് നേതൃത്വം നൽകാനും അതുല്യമായ വൈറ്റ് സിമൻറ് എന്ന നേട്ടം കരസ്ഥമാക്കാനും ഞങ്ങളെ പ്രാപ്തരാക്കി.
വീടിൻറെ നിർമ്മാണത്തിൻറെ എല്ലാ വശങ്ങളും ഫൗണ്ടേഷൻ മുതൽ ഫിനിഷ് വരെ ഉയർത്തുന്നതിനായി മറ്റ് ഉൽപ്പന്നങ്ങളുമായി തടസ്സമില്ലാതെ സംയോജിപ്പിക്കുന്ന ഒരു നൂതന മിശ്രിതമാണ് വൈറ്റ് സിമൻറ്.