

ബിർള വൈറ്റ് ടെക്സ്ചുറ റോളർ/സ്പ്രേ ഫിനിഷ് ഉപയോഗിച്ച് നിങ്ങളുടെ ചുവരുകളെ സാധാരണ സൗന്ദര്യത്തിൽ നിന്ന് അതിശയിപ്പിക്കുന്ന സൗന്ദര്യത്തിലേക്ക് മാറ്റൂ!
ടെക്സ്ചുറ ഒരു വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയ വാൾ ഫിനിഷ് ആണിത്. ഇതിലൂടെ ഭിത്തികളിൽ മനോഹരമായ ടെക്സ്ചർ ഡിസൈനുകൾ സൃഷ്ടിക്കാം. വൈവിധ്യമാർന്ന ടെക്സ്ചർ പാറ്റേണുകളിൽ ലഭ്യമാകുന്ന ടെക്സ്ചുറ, ഏത് ഇടത്തിനും ആകർഷകമായ സൗന്ദര്യം നൽകുന്ന സൃഷ്ടിപരമായ ഫിനിഷുകൾ പരീക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നു.
ഇന്റീരിയർ വാൾ ഹൈലൈറ്ററുകളിൽ ഉപയോഗിക്കാൻ അനുയോജ്യം, ദീർഘകാലം നിലനിൽക്കുന്ന ഘടനയാൽ എക്സ്റ്റീരിയർ സർഫേസുകളിലും അതുല്യമായ പ്രകടനം കാഴ്ചവെക്കുന്നു. എളുപ്പത്തിൽ പ്രയോഗിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ ടെക്സ്ചുറ, വീടുകൾ, ഓഫിസുകൾ, മാളുകൾ, വിമാനത്താവളങ്ങൾ, സ്കൂളുകൾ എന്നിവയ്ക്കെല്ലാം ഏറ്റവും അനുയോജ്യം. നിങ്ങളുടെ സ്റ്റൈൽ ഏതായാലും, നിങ്ങൾ ഇഷ്ടപ്പെടുന്ന ഭിത്തികൾ സൃഷ്ടിക്കുന്നത് ടെക്സ്ചുറയോടെ എളുപ്പമാണ്.
Interior Surfaces


ഞങ്ങളുടെ വിദഗ്ധരുമായി സംസാരിക്കാൻ ഈ ഫോം പൂരിപ്പിക്കുക.
ഞങ്ങളുടെ ടീം സാധാരണയായി 24 മണിക്കൂറിനുള്ളിൽ മറുപടി നൽകും.