Placeholder Logo
വെള്ളം കയറാതെ സൂക്ഷിക്കണോ?

വെള്ളം കയറാതെ സൂക്ഷിക്കണോ?

ബിർള വൈറ്റിൻറെ രീതിയിൽ വാൾസീൽ വാട്ടർപ്രൂഫ് പുട്ടി ചെയ്യൂ!

വാൾസീൽ വാട്ടർപ്രൂഫ് പുട്ടി: മികച്ച സംരക്ഷണം, പുറംഭാഗത്തിന് പൂർണത!

ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി 2x വാട്ടർ റെസിസ്റ്റൻസും ആക്റ്റീവ് ജർമ്മൻ സിലിക്കൺ പോളിമറുകളും ഉള്ള ഒരു വെളുത്ത സിമൻറ് അധിഷ്ഠിത പുട്ടിയാണ്. ഇത് പ്ലാസ്റ്റർ, കോൺക്രീറ്റ്, മോർട്ടാർ പ്രതലങ്ങളിൽ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നു, ടോപ്പ്കോട്ട് പെയിൻറ് അല്ലെങ്കിൽ ഡിസ്റ്റെമ്പർ പ്രയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ചുവരുകൾക്ക് മികച്ച സംരക്ഷണം ഉറപ്പാക്കുന്നു. പുറം ചുവരുകളിൽ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമാണിത്, വെള്ളം മൂലമുള്ള കേടുപാടുകളിൽ നിന്ന് ചുവരുകളെ സുരക്ഷിതമായി സംരക്ഷിക്കുന്നു.

ഞങ്ങളുടെ പുട്ടി മറ്റുള്ളവയേക്കാൾ മികച്ചതാകുന്നത് എന്തുകൊണ്ട്?

ഏറ്റവും മികച്ച വാട്ടർപ്രൂഫ് പുട്ടി

ഏറ്റവും മികച്ച വാട്ടർപ്രൂഫ് പുട്ടി

കാർവി ഇൻസൈറ്റ്സിൽ നിന്ന് സാക്ഷ്യപ്പെടുത്തിയത്
പുറംഭാഗ ഉപരിതലങ്ങൾക്ക് ഏറ്റവും അനുയോജ്യം

പുറംഭാഗ ഉപരിതലങ്ങൾക്ക് ഏറ്റവും അനുയോജ്യം

കടുത്ത പുറംകാലാവസ്ഥാ സാഹചര്യങ്ങൾ താങ്ങാൻ രൂപകൽപ്പന ചെയ്തത്
ഇരട്ടി ജലപ്രതിരോധം

ഇരട്ടി ജലപ്രതിരോധം

ഇരട്ടിയോളം ജലപ്രതിരോധ ശേഷി നൽകുന്നു
ആക്ടീവ് ജർമൻ പോളിമർ മോഡിഫൈഡ്

ആക്ടീവ് ജർമൻ പോളിമർ മോഡിഫൈഡ്

മികച്ച ചേർച്ചയും ദീർഘകാല ചുവർ സംരക്ഷണവും നൽകുന്നു
സുപ്പീരിയർ വൈറ്റ്നസ്സ്

സുപ്പീരിയർ വൈറ്റ്നസ്സ്

തിളക്കമുള്ള ഫിനിഷിനായി മെച്ചപ്പെട്ട വെളുപ്പ് നൽകുന്നു.

ആപ്ലിക്കേഷൻ മേഖലകൾ

പുറംഭാഗ ചുവരുകൾ

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഗാലറി

Video Thumbnail
Video Thumbnail

വീഡിയോകൾ

ലഭ്യമായ വലുപ്പങ്ങൾ

ലഭ്യമായ വലുപ്പങ്ങൾ

ഉൽപ്പന്ന ബ്രോഷർ

നിങ്ങളുടെ ചോദ്യങ്ങൾക്ക് ഇപ്പോൾ ഉത്തരം ലഭിച്ചു!

1.ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി എന്നത് എന്താണ്?
2.ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിയുടെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണ്?
3.ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിയുടെ സവിശേഷതകൾ എന്തൊക്കെയാണ്?
4.ആക്ടീവ് ജർമൻ സിലിക്കൺ പോളിമറുകൾ അടങ്ങിയിരിക്കുന്നു
5.ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി പുരട്ടുന്നതിന് മുൻപ് ഉപരിതലം നനയ്ക്കേണ്ടതുണ്ടോ?
6.ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിയുടെ കവറേജ് (ചതുരശ്ര മീറ്റർ) എത്രയാണ്?
7.ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി ഏതൊക്കേ പാക്ക് സൈസുകളിൽ ലഭ്യമാണ് ?
8.ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി അടിയ്‌ക്കുന്ന വിധം എന്താണ്?
9.ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടി ഏതൊക്കെ തരത്തിലുള്ള ഉപരിതലങ്ങളിൽ പുരട്ടാനാകും?
10.സാധാരണ സിമൻറ് അടിസ്ഥാനമാക്കിയ പുട്ടിയും ബിർള വൈറ്റ് വാൾസീൽ വാട്ടർപ്രൂഫ് പുട്ടിയും തമ്മിലുള്ള വ്യത്യാസം എന്താണ്?

നിങ്ങളുടെ അടുത്തുള്ള സ്റ്റോർ കണ്ടെത്തുക

മനോഹരമായ വെളുത്ത ചുവരുകൾ നിങ്ങൾക്ക് നൽകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഞങ്ങളുടെ വിദഗ്ധരുമായി സംസാരിക്കാൻ ഈ ഫോം പൂരിപ്പിക്കുക.

ഞങ്ങളുടെ ടീം സാധാരണയായി 24 മണിക്കൂറിനുള്ളിൽ മറുപടി നൽകും.