Buy on Amazon
Enquire Now

Loading

ബിർള വൈറ്റ്, വൈറ്റ് സിമൻറിൻറെ ഗുണങ്ങൾ

ഓരോ ഇന്ത്യൻ വീടിനോടുമുള്ള ഞങ്ങളുടെ സമീപനവും ദൃഢ നിശ്ചയവും, നിർമ്മാണ വ്യവസായത്തിൽ അഭൂതപൂർവമായ വിപ്ലവത്തിന് നേതൃത്വം നൽകാനും അതുല്യമായ വൈറ്റ് സിമൻറ് എന്ന നേട്ടം കരസ്ഥമാക്കാനും ഞങ്ങളെ പ്രാപ്തരാക്കി.

വീടിൻറെ നിർമ്മാണത്തിൻറെ എല്ലാ വശങ്ങളും ഫൗണ്ടേഷൻ മുതൽ ഫിനിഷ് വരെ ഉയർത്തുന്നതിനായി മറ്റ് ഉൽപ്പന്നങ്ങളുമായി തടസ്സമില്ലാതെ സംയോജിപ്പിക്കുന്ന ഒരു നൂതന മിശ്രിതമാണ് വൈറ്റ് സിമൻറ്.

വാൾ പുട്ടിയെക്കുറിച്ച്

20 വർഷം മുമ്പ്, ഞങ്ങളുടെ ബിർള വൈറ്റ് വാൾ കെയർ പുട്ടിയിലൂടെ ഞങ്ങൾ വൈറ്റ് സിമൻറ് വിപ്ലവം ആരംഭിച്ചു. അതിനുശേഷം, എക്സൽ പുട്ടി, ബയോ-ഷീൽഡ് പുട്ടി, വാൾസീൽ വാട്ടർപ്രൂഫ് പുട്ടി എന്നിങ്ങനെയുള്ള വ്യതിയാനങ്ങൾ ഉപയോഗിച്ച് നിർമ്മാണ വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഞങ്ങൾ തുടർച്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.S

ഞങ്ങളുടെ പുട്ടിയിലെ വൈറ്റ് സിമൻറ് മികച്ച പെയിൻറ് സൗഹൃദം, മിനുസമാർന്ന ഫിനിഷ്, കെട്ടിട പ്രതലങ്ങളുമായുള്ള ശക്തമായ ബോണ്ട്, വിശാലമായ കവറേജ് എന്നിവ ഉറപ്പാക്കുന്നു. അധിക HP പോളിമറിൻറെ തനതായ ഘടന ഈർപ്പം അകറ്റുകയും പൊളിഞ്ഞടരുന്നത് തടയുകയും ചെയ്യുന്നു.

ഞങ്ങളുടെ വൈറ്റ് സിമൻറ് പ്രയോജനം നിങ്ങളുടെ വീടുകൾ നവീകരിക്കുകയും വർഷങ്ങളോളം നിങ്ങളുടെ ഇൻറീരിയർ സംരക്ഷിക്കുകയും ചെയ്യുന്നു.

വാൾ പുട്ടിക്ക് കീഴിലുള്ള ഉൽപ്പന്നങ്ങൾ
വാൾകെയർ പുട്ടി
പുട്ടി ഏറ്റവും വെളുത്തതാണെങ്കിൽ മാത്രമേ ചുവരുകൾക്ക് വെൺമ ലഭിക്കൂ
  • പ്രധാന സവിശേഷതകളും നേട്ടങ്ങളും
  • - സുപ്പീരിയർ വൈറ്റ്നസ്
  • - മികച്ച അഡീഷനും ഈടും
  • - ആപ്ലിക്കേഷനുശേഷം ക്യൂറിംഗ് ആവശ്യമില്ല
  • - നിറത്തിൻറെ യഥാർത്ഥ ടോൺ

എക്സൽ പുട്ടി
നിങ്ങളുടെ ചുവരിൻറെ ഉപരിതലത്തിൽ ഒരു മാർബിൾ പോലെയുള്ള ഫിനിഷിംഗ് വേണോ? എന്നാൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാം ബിർള വൈറ്റ് എക്സൽ പുട്ടി!
  • പ്രധാന സവിശേഷതകളും നേട്ടങ്ങളും
  • - അൾട്ടിമേറ്റ് വൈറ്റ്‌നെസ് (+94.5% ഹണ്ടർ വൈറ്റ്‌നെസ് സ്കെയിലിൽ)
  • - വെള്ളത്തെ പ്രതിരോധിക്കുന്നു
  • - ഇതിന് ആൻറി കാർബണേഷൻ ഗുണങ്ങളുണ്ട്
  • - സാക്ഷ്യപ്പെടുത്തിയ ഗ്രീൻ ഉൽപ്പന്നം
  • - മാർബിൾ പോലെയുള്ള ഫിനിഷ്

ബയോ-ഷീൽഡ് പുട്ടി
ചുവരുകളിൽ തേയ്ക്കുക, വെളുപ്പും സംരക്ഷണവും നേടുക
  • പ്രധാന സവിശേഷതകളും നേട്ടങ്ങളും
  • - രോഗാണു സംരക്ഷണത്തോടുകൂടിയ എക്സൽ പുട്ടി
  • - സിൽവർ അയോൺ ടെക്നോളജി
  • - ആൻറി വൈറൽ, ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ
  • - NABL ലബോറട്ടറി പരിശോധിച്ചത്

വാൾസീൽ വാട്ടർപ്രൂഫ് പുട്ടി
ഏറ്റവും വെളുത്ത ചുവർ, എപ്പോഴും വെള്ളത്തിനെ തടയുന്നു
  • പ്രധാന സവിശേഷതകളും നേട്ടങ്ങളും
  • - 2X ജല പ്രതിരോധം
  • - സജീവ ജർമ്മൻ സിലിക്കൺ പോളിമറുകൾ അടങ്ങിയിരിക്കുന്നു
  • - മെച്ചപ്പെട്ട വെളുപ്പ്
  • - പരിസ്ഥിതി സൗഹൃദം
  • - ഹെയർ ലൈൻ ക്രാക്കിംഗിനുള്ള ഈട്, പ്രതിരോധം

ഗാലറി
വീഡിയോകൾ