ഞാൻ എൻറെ വീട്ടിൽ ബിർള വൈറ്റ് വാൾ കെയർ പുട്ടി ഉപയോഗിച്ചു, മിനുസമാർന്നതും തിളക്കമുള്ളതുമായ ഫിനിഷിലും അതിൻറെ വെളുത്ത നിറത്തിലും ഞാൻ അതീവ സന്തുഷ്ടനാണ്, ഉൾഭാഗങ്ങളിലെയും പുറംഭാഗങ്ങളിലെയും പ്ലാസ്റ്ററിട്ട പ്രതലത്തിനു മുകളിൽ ഉപയോഗിച്ചു ഞാൻ ഒരു അഭിഭാഷകനാണ്, വാങ്ങുന്നതിനുമുമ്പ് എനിക്ക് മറ്റ് നിരവധി പുട്ടി ബ്രാൻഡുകളെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു, എന്നാൽ തിരയലിന് ശേഷം ഈ വിഭാഗത്തിൽ മറ്റ് ബ്രാൻഡുകളേക്കാൾ ഏറ്റവും വിശ്വസനീയമായ പുട്ടി ബിർളയാണെന്ന്ന്ന് ഞാൻ കണ്ടെത്തി.
ബിർള വാൾ കെയർ പുട്ടിയിലെ എൻറെ അനുഭവം ഞാൻ പങ്കിടുന്നു, ഇത് ഒരു നല്ല ഉൽപ്പന്നമാണ് & ഏത് സാഹചര്യത്തിലും ചുമരിൻറ് സംരക്ഷകനാണ്. ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്ന് മാത്രമല്ല ഇത് നിറങ്ങൾക്ക് കൂടുതൽ തിളക്കം നൽകി വീടിനെ കൂടുതൽ മനോഹരമാക്കുന്നു.<br><br> പണത്തിനൊത്ത മൂല്യം നൽകുന്ന & നിരക്ക്, മറ്റ് ബ്രാൻഡുകളിൽ നിന്ന് വളരെ ഉയർന്നതല്ല താനും. ഇതിൻറെ ഈട് വളരെ നീണ്ടതാണ്. മൊത്തത്തിൽ എൻറെ കാഴ്ചപ്പാടിൽ നിന്നും അനുഭവത്തിൽ നിന്നും ബിർള വാൾ കെയർ പുട്ടി വളരെ നല്ലൊരു ഉൽപ്പന്നമാണ്, ഈ ഉൽപ്പന്നം ഞാൻ എല്ലാവർക്കും ശക്തമായി ശുപാർശ ചെയ്യുന്നു.
ബിർള വൈറ്റ് വാൾ കെയർ പുട്ടി മാർക്കറ്റിലെ ഏറ്റവും വെളുത്ത പുട്ടിയാണെന്നതിൽ സംശയമില്ല. അതിൻറെ കവറേജും സൂക്ഷ്മതയും പോലും വളരെ മികച്ചതാണ്, അതിൻറെ ഫലമായി പെയിൻറ് ഉപഭോഗം കുറയുന്നു, തത്ഫലമായി സാമ്പത്തിക ലാഭം ഉണ്ടാകുന്നു. എൻറെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഞാൻ ഇത് ശുപാർശ ചെയ്തിട്ടുണ്ട്.