Buy on Amazon
Enquire Now

ഭവന നിർമ്മാതാവ്

നിങ്ങൾ നിങ്ങൾക്കോ ​​മറ്റൊരാൾക്കോ ​​വേണ്ടി ഒരു വീട് നിർമ്മിക്കുകയാണെങ്കിൽ, സ്ട്രക്ചറിനും ഭംഗിക്കും മുൻഗണന നൽകേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ചുമരുകളെ കുറിച്ച് നന്നായി മനസിലാക്കുന്നതിനും നിങ്ങളുടെ ചുമരിനായി ശരിയായ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിനും ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. ചുവടെ സ്ക്രോൾ ചെയ്തുകൊണ്ട് ഈ പേജ് പരിശോധിക്കാം

Loading

വ്യക്തിഗത ഭവന നിർമ്മാതാവ്
ബിർള വൈറ്റ് വാൾകെയർ പുട്ടി ഇന്ത്യയുടെ യഥാർത്ഥവും ഏറ്റവും വെൺമയുമുള്ള പുട്ടി എന്നാണ് അറിയപ്പെടുന്നത്. ഇത് ഒരു വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയുള്ള, ജല-പ്രതിരോധശേഷിയുള്ള, വൈറ്റ് വാൾ പുട്ടിയാണ്, ഇത് കെട്ടിട പ്രതലങ്ങളുമായി ശക്തമായ ബോണ്ടിംഗ് ഉറപ്പാക്കുന്നു, ഒപ്പം സ്മൂത്ത് ഫിനിഷ്, വിപുലമായ കവറേജ്, മികച്ച റിഫ്രാക്റ്റീവ് സൂചിക, പെയിൻറുമായുള്ള ഉപയോഗ രമ്യത എന്നിവയും പ്രദാനം ചെയ്യുന്നു ഇതിൻറെ അദ്വിതീയ ഫോർമുലയിൽ എക്‌സ്ട്രാ എച്ച്പി പോളിമറുകളുണ്ട്, ഇത് ഈർപ്പം അകറ്റിനിർത്തുകയും ഫ്ലേക്കിംഗ് അഥവാ പൊറ്റ ഇളകൽ ഒഴിവാക്കുകയും ചെയ്യുന്നു. അതിനാൽ, വരും വർഷങ്ങളിലും നിങ്ങളുടെ സ്വപ്ന ഭവനത്തിൻറെ ഇന്റീരിയറുകൾ ഭംഗിയോടെ നിലനിൽക്കുമെന്ന് നിങ്ങൾക്ക് ഉറപ്പാക്കാം.