ജിആർസി

ആർക്കി ടെക്ചറൽ ഘടകങ്ങൾക്ക് നിങ്ങളുടെ ഇടങ്ങളുടെ മോടി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമുണ്ട്. ബിർള വൈറ്റ് ജി‌ആർ‌സി ഉപയോഗിക്കുക

Loading

ജിആർസി

ആർക്കി ടെക്ചറൽ ഘടകങ്ങൾക്ക് നിങ്ങളുടെ ഇടങ്ങളുടെ മോടി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു മാർഗമുണ്ട്. ബിർള വൈറ്റ് ജി‌ആർ‌സി ഉപയോഗിക്കുക
അവലോകനം
ബിർള വൈറ്റ് ജി‌ആർ‌സി അടിസ്ഥാനപരമായി ഗ്ലാസ്-ഫൈബർ റീ-ഇൻഫോഴ്സ്ഡ് കോൺക്രീറ്റാണ്, ഇത് വൈവിധ്യമാർന്നതും ഭാരം കുറഞ്ഞതുമായ ഒരു മോൾഡിംഗ് മെറ്റീരിയലാണ്. ഇത് വികസിപ്പിച്ചതിലൂടെ, സങ്കീർണ്ണവും ശക്തവുമായ വാൾ പ്രൊഫൈലുകൾ നിർമ്മിക്കാൻ നിങ്ങൾക്ക് കഴിയും. ആർക്കി ടെക്ചറൽ ഐഡിയകളെ പിന്തുണയ്ക്കുന്നതിനൊപ്പം, മികച്ച ഡിസൈനുകളൊരുക്കാനും ഇത് സഹായിക്കുന്നു. ഇത് ഡിസൈനർമാർക്കും ഇഷ്ടമുള്ള ചോയിസാക്കി ഇതിനെ മാറ്റുന്നു. പുന:സ്ഥാപനം, നവീകരണം, പുതിയ നിർമ്മാണം എന്നിവയ്ക്ക് ഉപയോഗപ്രദമായ ബിർള വൈറ്റ് ജിആർസി, ആകൃതികൾ, മാതൃകകൾ, ടെക്സ്ചറുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ നിരവധി സാധ്യതകൾ മുന്നോട്ട് വയ്ക്കുന്നു.
ഗാലറി
ഉൽപ്പന്ന സവിശേഷതകൾ
കടുപ്പമേറിയതും ഈടുനില്‍ക്കുന്നതും
തീ പിടിക്കാത്തത്
ആരോഗ്യത്തിന് അപകടമില്ലാത്തത്
വേഗം ഇൻസ്റ്റാള്‍ ചെയ്യാന്‍ കഴിയുന്നത്
സവിശേഷതകൾ
  • സാധാരണ കോൺക്രീറ്റിനേക്കാൾ 75% ഭാരം കുറവ്
  • ഉയർന്ന സ്വാശീകരണം
  • ഉയർന്ന ഈട്
  • ആരോഗ്യത്തിന് ദോഷം ചെയ്യില്ല
  • ജ്വലനസ്വഭാവം ഇല്ല
നേട്ടങ്ങൾ
  • ഉയർന്ന ആഘാതത്തെ പ്രതിരോധിക്കുന്നു
  • ചിപ്പിംഗ് ഇല്ലാതെ മുറിക്കാൻ കഴിയും
  • വേഗത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും
  • എളുപ്പത്തിൽ ഉറപ്പിക്കാനാകും
  • പുറമേ നിന്നുള്ള ശക്തിപ്പെടുത്തൽ ആവശ്യമില്ല
പ്രയോഗങ്ങൾ
  • ടെക്സ്ചർ ചെയ്ത അല്ലെങ്കിൽ കർവ്ഡ് ബാൻഡുകൾ
  • അലങ്കാര, വാസ്തുവിദ്യ
    ഘടകങ്ങൾ (ആർച്ചുകൾ
    ബ്രാക്കറ്റുകൾ, ഷരോഖാസ്,
    പാർട്ടീഷനുകൾ, താഴികക്കുടങ്ങൾ മുതലായവ.)
  • ഡെക്കറേറ്റീവ് റൂഫിംഗ്

The technology used to manufacture this product is ‘Patented (246295)’.

ഘടകങ്ങൾ
അലങ്കാരപതവും വാസ്തുവിദ്യാപരവും
അലങ്കാരപതവും വാസ്തുവിദ്യാപരവും
സൺ സ്ക്രീനുകൾ
സൺ സ്ക്രീനുകൾ
ലാൻഡ്സ്കേപ്പിംഗും സ്റ്റീൽ ഫർണിച്ചറും
ലാൻഡ്സ്കേപ്പിംഗും സ്റ്റീൽ ഫർണിച്ചറും
അലങ്കാരപതവും വാസ്തുവിദ്യാപരവും
  • നിരകൾ
  • കോർണിസുകൾ
  • ബാൻഡുകൾ
  • ജാലകത്തിൻറെ ചുറ്റുപാടുകൾ
  • താഴികക്കുടങ്ങൾ
  • ബ്രാക്കറ്റുകൾ
  • സരോഖ
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
Show All

ബിർള വൈറ്റ് ജിആർസി ഒരു ഗ്ലാസ് ഫൈബർ റീഇൻഫോഴ്സ്ഡ് കോൺക്രീറ്റാണ് ഡെക്കറേറ്റീവ് ആക്ര്‍ക്കി ടെക്ചറൽ സ്ട്രക്ചറുകളുടെ നിർമ്മാണത്തിനാണ് പ്രാഥമികമായി ഇത് ഉപയോഗിക്കുന്നത്

ബിർളവൈറ്റ് ജിആർസിയുടെ പ്രയോഗങ്ങളിൽ പ്ലെയിൻ, ടെക്സ്ചറുകളും കർവ്ഡ് ബാൻഡുകളും, അലങ്കാര ഘടകങ്ങൾ, ഡെക്കറേറ്റീവ് ആർക്കി ടെക്ചർ എന്നിവ ഉണ്ട്.

കമാനങ്ങൾ, കോളം, ബ്രാക്കറ്റുകൾ, കോർണിസുകൾ, ബാൻഡുകൾ, സരോഖാസ്, ചിറകുകൾ, പരപ്പറ്റുകൾ, വിൻഡോ സറൌണ്ട്സ്, പാർട്ടീഷനുകൾ, താഴികക്കുടങ്ങൾ എന്നിവ പോലുള്ള ആർക്കിടെക്ചറൽ / അലങ്കാര ഘടകങ്ങൾ നിർമ്മിക്കാൻ ബിർള വൈറ്റ് ജിആർസി ഉപയോഗിക്കാം.

അതെ, അലങ്കാര സവിശേഷതകൾക്കും സൺസ്ക്രീനുകൾക്കും ബിർള വൈറ്റ് ജിആർസി ഉപയോഗിക്കാം. സൺ ബാരിയേഴ്സ്, പാർട്ടീഷൻ ചുമരുകൾ എന്നിവ പോലുള്ള ഘടകങ്ങളുടെ നിർമ്മിതിയിൽ ജി‌ആർ‌സി നന്നായി പ്രവർത്തിക്കുന്നു.

അതെ, റൂളിംഗിനും റൂഫിംഗിന് താഴെ വരുന്ന വ്യത്യസ്ത ഘടകങ്ങൾക്കും ബിർള ജിആർസി ഉപയോഗിക്കാം. ഫാൾസ് സീലിംഗ്, കുംഭം, ഫർണിച്ചർ, ലാംപ് പോസ്റ്റുകൾ, ബലൂസ്‌ട്രേഡുകൾ, ബോളാർഡുകൾ, അടയാളങ്ങൾ, പ്രതിമകൾ, ശിൽപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബിർള വൈറ്റ് ജിആർസി ഒരു മികച്ച സൌണ്ട് ബാരിയർ ആണ്. ബിർള വൈറ്റ് ജി‌ആർ‌സിയുടെ യൂണിറ്റിൻറെ പ്രതി യൂണിറ്റ് ഭാരം അല്ലെങ്കിൽ അതിൻറെ പ്രതല പിണ്ഡം കുറഞ്ഞ ആവൃത്തികളിൽ ഉള്ള നോത്സ് ഇൻസുലേഷൻറെ സവിശേഷതകൾ നൽകുന്നു. സാധാരണ 10 മില്ലീമീറ്റർ കട്ടിയുള്ള ബിർള വൈറ്റ് ജി‌ആർ‌സിക്ക് 20 കിലോ / എം2 പ്രതല പിണ്ഡം ഉണ്ടായിരിക്കും, ശരാശരി 30 ഡെസിബെൽ ശബ്ദം കുറയ്ക്കാൻ ഇത് സഹായിക്കും. മാത്രമല്ല, ബിർള വൈറ്റ് ജിആർസി ഭാരം കുറഞ്ഞതുമാണ്, ഇത് പാലങ്ങൾ, പാരപെറ്റുകൾ തുടങ്ങിയ സ്ട്രക്ചറുകളുടെ ഭാരം വളരെയധികം കുറയ്ക്കുന്നു.

അതെ, അലങ്കാര സവിശേഷതകൾക്കും സൺസ്ക്രീനുകൾക്കും ബിർള വൈറ്റ് ജിആർസി ഉപയോഗിക്കാം. സൺ ബാരിയേഴ്സ്, പാർട്ടീഷൻ ചുമരുകൾ എന്നിവ പോലുള്ള ഘടകങ്ങളുടെ നിർമ്മിതിയിൽ ജി‌ആർ‌സി നന്നായി പ്രവർത്തിക്കുന്നു.

അതെ, റൂളിംഗിനും റൂഫിംഗിന് താഴെ വരുന്ന വ്യത്യസ്ത ഘടകങ്ങൾക്കും ബിർള ജിആർസി ഉപയോഗിക്കാം. ഫാൾസ് സീലിംഗ്, കുംഭം, ഫർണിച്ചർ, ലാംപ് പോസ്റ്റുകൾ, ബലൂസ്‌ട്രേഡുകൾ, ബോളാർഡുകൾ, അടയാളങ്ങൾ, പ്രതിമകൾ, ശിൽപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ബിർള വൈറ്റ് ജിആർസി ഒരു മികച്ച സൌണ്ട് ബാരിയർ ആണ്. ബിർള വൈറ്റ് ജി‌ആർ‌സിയുടെ യൂണിറ്റിൻറെ പ്രതി യൂണിറ്റ് ഭാരം അല്ലെങ്കിൽ അതിൻറെ പ്രതല പിണ്ഡം കുറഞ്ഞ ആവൃത്തികളിൽ ഉള്ള നോത്സ് ഇൻസുലേഷൻറെ സവിശേഷതകൾ നൽകുന്നു. സാധാരണ 0.01 മീറ്റർ കട്ടിയുള്ള ബിർള വൈറ്റ് ജി‌ആർ‌സിക്ക് 20 കിലോ / എം2 പ്രതല പിണ്ഡം ഉണ്ടായിരിക്കും, ശരാശരി 30 ഡെസിബെൽ ശബ്ദം കുറയ്ക്കാൻ ഇത് സഹായിക്കും. മാത്രമല്ല, ബിർള വൈറ്റ് ജിആർസി ഭാരം കുറഞ്ഞതുമാണ്, ഇത് പാലങ്ങൾ, പാരപെറ്റുകൾ തുടങ്ങിയ സ്ട്രക്ചറുകളുടെ ഭാരം വളരെയധികം കുറയ്ക്കുന്നു.

ബിർള വൈറ്റ് ജിആർസിയിൽ, പ്ലെയിൻ അല്ലെങ്കിൽ സാൻഡ്‌സ്റ്റോൺ, സ്ട്രൈപ്പ് ഗ്രാനൈറ്റ്, ഓക്ക് ഫിനിഷ്, സ്റ്റോൺവാൾ, ആസിഡ് എന്നിങ്ങനെയുള്ള വിവിധ ടെക്സ്ചറുകളും നിറങ്ങളും ഉണ്ട്.

സി‌എസ്‌സി പിന്തുണയ്ക്കായി (കസ്റ്റമർ ആപ്ലിക്കേഷൻ സപ്പോർട്ട് സെൽ) പരിശീലനം ലഭിച്ച പ്രതിജ്ഞാബദ്ധരായ സിവിൽ എഞ്ചിനീയർമാരുടെ ഒരു ടീം ബിർള വൈറ്റിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഈ സിവിൽ എഞ്ചിനീയർമാർ ഓൺ-സൈറ്റ് സാങ്കേതിക പിന്തുണയും ഓൺ-സൈറ്റ് സാമ്പിളിംഗും വാഗ്ദാനം ചെയ്യുന്നു. സ്പെഷ്യലൈസ്ഡ് പരിശീലനവും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പ്രതല ഫിനിഷിംഗ് നടത്തുന്നതിന് ജോലിക്കാരെ അവർ പരിശീലിപ്പിക്കുന്നു, അത് വിദഗ്ധരെ വളർത്തിയെടുക്കാനും സ്പെഷ്യലിസ്റ്റ് ബിർള വൈറ്റ്അപ്ലിക്കേറ്റർമാരാകാനും സഹായിക്കുന്നു.

നിലവിൽ ഓൺലൈൻ പേയ്‌മെൻറിന് ഓപ്ഷനില്ല. കൂടാതെ, ഞങ്ങളുടെ ഉൽപ്പന്നങ്ങളൊന്നും ഞങ്ങൾ ഇപ്പോൾ നേരിട്ട് വിതരണം ചെയ്യുന്നില്ല. ഞങ്ങളുടെ സ്റ്റോക്കിസ്റ്റ് നെറ്റ്‌വർക്ക് വഴി മാത്രമാണ് അവ ചില്ലറ വിൽപന നടത്തുന്നത്. എന്നിരുന്നാലും, ബിർള വൈറ്റ് ജി‌ആർ‌സിയുടെ പ്രയോഗത്തിന് പരിശീലനം ലഭിച്ച ഒരു കോൺട്രാക്ടർ ആവശ്യമാണ്. അതിനാൽ, ഞങ്ങളുടെ അംഗീകൃത ചില്ലറ വിൽപ്പനക്കാരനിൽ നിന്നും സ്റ്റോക്കിസ്റ്റിൽ നിന്നും ഉൽപ്പന്നം വാങ്ങാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു, അവർ പരിശീലനം സിദ്ധിച്ച ഒരു കോൺട്രാക്ടറുമായി ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കും.
ആഗോള അംഗീകാരം
ഞങ്ങളുടെ അഭിമാനകരമായ പ്രൊജക്ടുകൾ
  • ഹോട്ടൽ ലീല പാലസ്, ബാംഗ്ലൂർ
  • ഹോട്ടൽ ഐടിസി സോനാർ ബംഗ്ല, കൊൽക്കത്ത
  • വൈസ്രോയ് ഹോട്ടൽസ് ലിമിറ്റഡ്. ഹൈദരാബാദ്
  • എപി‌എ ഹോട്ടൽസ് ലിമിറ്റഡ്, ചെന്നൈ
  • ദിഗാംബർ ജെയിൻ ക്ഷേത്രം, നരേലി, അജ്മീർ (രാജസ്ഥാൻ)
  • ഭുജ് വിമാനത്താവളം, ഭുജ് (ഗുജറാത്ത് )
  • റാഞ്ചി എയർപോർട്ട്, റാഞ്ചി (ഝാർഖണ്ഡ്)
  • ഗയ എയർപോർട്ട്, ഗയ (ബീഹാർ)
  • മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി, ന്യൂഡൽഹി )
  • സഹാറ ഇന്റർനാഷണൽ ലിമിറ്റഡ് ആംബി വാലി