ടെക്സ്ചുറ

ഡിസൈനർ ഫിനിഷ് ഉള്ള മനോഹരവും സൗന്ദര്യാത്മകവുമായ ചുമരുകൾ ആണോ നിങ്ങൾ തിരയുന്നത് ? ബിർള വൈറ്റ് ടെക്സ്ചുറ തിരഞ്ഞെടുക്കുക!

Loading

ടെക്സ്ചുറ

ഡിസൈനർ ഫിനിഷ് ഉള്ള മനോഹരവും സൗന്ദര്യാത്മകവുമായ ചുമരുകൾ ആണോ നിങ്ങൾ തിരയുന്നത് ? ബിർള വൈറ്റ് ടെക്സ്ചുറ തിരഞ്ഞെടുക്കുക!
അവലോകനം
നിങ്ങളുടെ ചുമരുകൾക്കും മേൽക്കൂരകൾക്കും രൂപവ്യത്യാസം നൽകുന്ന വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയുള്ള വാൾ ടെക്സ്ചർ കോംപോസിഷൻ ആണ് ബിർള വൈറ്റ് ടെക്സ്ചുറ. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഇതിന് മനോഹരമായ ടെക്സ്ചർ പാറ്റേണുകൾ നിങ്ങൾക്ക് നൽകാൻ കഴിയും. ഇത് മികച്ച ഒട്ടൽ ശേഷിയും കരുത്തുള്ള ആയതിയും നൽകുന്നു. പ്രൈമർ പ്രയോഗിക്കേണ്ട ആവശ്യമില്ലാത്തതിനാൽ വിപണിയിലെ മറ്റ് അക്രിലിക് അധിഷ്ഠിത ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ ലാഭകരമാണ്. അതു കൊണ്ടു വരുന്ന ഈട്, ഒപ്പം പ്രയോഗിക്കുന്നതിലെ അനായാസത, വിവിധതരം ഡിസൈൻ ഓപ്ഷനുകൾ, എന്നിവ മൂലം വീടുകൾ, ഓഫീസുകൾ, ബംഗ്ലാവുകൾ, ഔട്ട്‍ഹൌസുകൾ, ഫാം ഹൌസുകൾ, സ്റ്റേഡിയങ്ങൾ, ഷോപ്പിംഗ് മാളുകൾ, ടെക്നോളജി പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, തിയേറ്ററുകൾ, എക്സിബിഷൻ ഹാളുകൾ എന്നിവയ്ക്ക് അനുയോജ്യമാക്കുന്നു.
ഗാലറി
ഉൽപ്പന്ന സവിശേഷതകൾ
പ്രകൃതി സൗഹൃദം
ഫ്ലേക്കിംഗ് തടയുന്നു
മിനുസമായ ഫിനിഷ്
ജല പ്രതിരോധം
സവിശേഷതകൾ
  • വെള്ളം, പൂപ്പലും പായലും പ്രതിരോധം
  • വിള്ളലുകൾ, അടരുകൾ,
  • കാലാവസ്ഥാമാറ്റം
  • എന്നിവയെ പ്രതിരോധിക്കുന്നു
  • ദൃഢതയുള്ള ആയതി
  • ക്യുവറിംഗ് ആവശ്യമില്ല
നേട്ടങ്ങൾ
  • ആവേശകരവും വൈവിധ്യമാർന്നതുമായ പ്രതല ഫിനിഷുകൾ നൽകുന്നു
  • വിവിധ തരത്തിൽ ഉപയോഗിക്കാവുന്നത്
  • പണത്തിന് ഒത്ത മികച്ച മൂല്യം നൽകുന്നു
  • ബേസ് പ്ലാസ്റ്ററുമായി ശക്തമായി ബന്ധിപ്പിക്കുന്നു
  • ചുമരിലെ ചെറിയ ലെവൽ വ്യത്യാസങ്ങൾ ഉൾക്കൊള്ളുന്നു
  • ചുമരുകളിലെ നനവിനെ പ്രതിരോധിക്കുന്നു
പ്രയോഗങ്ങൾ
  • ഉൾവശത്തെ ചുമരുകൾ
  • പുറംവശത്തെ ചുമരുകൾ

The technology used to manufacture this product is ‘Patent Pending’.

സ്പ്രേ, റോളർ ഫിനിഷ്
ടെക്സ്ചുറ സ്റ്റാറി

ടെക്സ്ചുറ സ്റ്റാറി

ടെക്സ്ചുറ സ്പോഞ്ച് സ്ലീക്ക്

ടെക്സ്ചുറ സ്പോഞ്ച് സ്ലീക്ക്

ടെക്സ്ചുറ സ്പോഞ്ച് റോളർ 1

ടെക്സ്ചുറ സ്പോഞ്ച് റോളർ 1

ടെക്സ്ചുറ സ്പോഞ്ച് റോളർ - 2

ടെക്സ്ചുറ സ്പോഞ്ച് റോളർ - 2

ടെക്സ്ചുറ സ്പോഞ്ച് റോളർ - 3

ടെക്സ്ചുറ സ്പോഞ്ച് റോളർ - 3

ഡിസൈനർ റോളർ 1

ഡിസൈനർ റോളർ 1

ഡിസൈനർ റോളർ 2

ഡിസൈനർ റോളർ 2

ഡിസൈനർ റോളർ 3

ഡിസൈനർ റോളർ 3

ബിർള വൈറ്റ് ടെക്സ്ചുറയുടെ (ആർഎഫ്) സാങ്കേതിക ഡാറ്റ

ഗുണവിശേഷങ്ങൾ പരീക്ഷണ രീതി
PHYSICAL STATE READY TO USE DRY MIX POWDER
POT LIFE APPROX 2 HRS
SURFACE HARDNESS 3-4 N
MAXIMUM THICKNESS OF THE TEXTURE 0.25 cm
COVERAGE ON SMOOTH SURFACE 0.60 – 0.75 square meter/kg.
DRYING TIME 2-3 HRS MAY VARY DUE TO CHANGE IN TEMPERATURE AND HUMIDITY
Enquire Now ബ്രോഷറുകൾ ഡൺലോഡ് ചെയ്യുക
ബിർള വൈറ്റ് ടെക്സ്ചുറ - ട്രോവൽ ഫിനിഷ് (ടിഎഫ്)
Rainfall Pattern 1

Rainfall Pattern 1

Swirly Circle

Swirly Circle

Criss Cross Pattern 1

Criss Cross Pattern 1

Rainfall Pattern 2

Rainfall Pattern 2

Horizontal Pattern

Horizontal Pattern

Vertical Pattern 1

Vertical Pattern 1

Criss Cross Pattern 2

Criss Cross Pattern 2

Vertical Pattern 2

Vertical Pattern 2

ബിർള വൈറ്റ് ടെക്സ്ചുറയുടെ (ആർഎഫ്) സാങ്കേതിക ഡാറ്റ

DRYING TIME 2-3 HRS MAY VARY DUE TO CHANGE IN TEMPERATURE AND HUMIDITY
Water Absorption @ 28 days for 30 min ml < 0.60 0.4 Karsten Tube
Pot Life Depends on Temp & Humidity Hours Approx 2.0 Approx 2.0 hrs.
Tensile Adhesion Strength @28 days N/m2 > 0.50 0.67 EN1348
* Depend upon ambient temperature & atmospheric condition.
മികച്ച ചുമരുകളിലേക്കുള്ള മൂന്ന് ഘട്ടങ്ങൾ
Birla White Textura Expert Card

Terms and Conditions:

  • This Expert card and Visiting card is given to the Contractors/Painters who have attended the training session on Birla White Textura product conducted by Birla White ( a Unit of UltraTech Cement limited).
  • Birla White is not responsible for any work-related disputes or quality of work happened on site by the contractor/painter.
  • This card is only a participation of the training program.
  • The Contractor/Painter who carries this Expert Card and Visiting Card does not represent Birla white (a Unit of Ultratech Cement Limited) in anyway.
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
Show All

സിമൻറ് അടിസ്ഥാനമാക്കിയുള്ള ചുമർ ടെക്സ്ചർ ഫിനിഷിംഗ് ഉൽപ്പന്നമാണ് ബിർള വൈറ്റ് ടെക്സ്ചുറ. ഇത് ചുമരിൻറെ മോഡി കൂട്ടുന്നതിനുള്ള ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു, ഒപ്പം നിങ്ങളുടെ ഇൻറേണൽ എക്സ്റ്റേണൽ ചുമരുകൾക്കായി വിവിധതരം മികച്ച ടെക്സ്ചറുകൾ വാഗ്ദാനം ചെയ്യുന്നു.

ബിർള വൈറ്റ് ടെക്സ്ചുറ വെള്ള നിറത്തിലും, വരണ്ട, സുഗമമായി വീഴുന്ന പൌഡർ രൂപത്തിലും ആണ് ലഭിക്കുന്നത്. ഇത് 25 കിലോയുടെ ഒരു പായ്ക്കാണ്.

ബിർള വൈറ്റ് ടെക്സ്ചുറയിൽ ബിർള വൈറ്റ് സിമൻറ്, ഉയർന്ന നിലവാരമുള്ള ക്വാർട്സ് മണൽ, പോളിമറുകൾ, പ്രത്യേക രാസവസ്തുക്കൾ, ബയോസൈഡുകൾ, നിഷ്ക്രിയമായ മിനറൽ ഫില്ലറുകൾ എന്നിവ അടങ്ങിയിരിക്കുന്നു.

ബിർള വൈറ്റ് ടെക്സ്ചുറ രണ്ട് ഇനങ്ങളിൽ ലഭ്യമാണ് - (i) ഇന്റീരിയറുകൾക്ക് അനുയോജ്യമായ സ്പ്രേ / റോളർ ഫിനിഷ് (ആർഎഫ്), (ii) ട്രോവൽ ഫിനിഷ് (ടിഎഫ്), ഇത് പുറംഭാഗങ്ങൾക്ക് അനുയോജ്യമാണ്.

ബിർള വൈറ്റ് ടെക്സ്ചുറ റോളർ മീഡിയം, റോളർ ക്ലാസിക്, സ്പ്രേ കോട്ട്, അന്റോണിയോ, ഗ്രാനിപ്ലാസ്റ്റ്, റുസ്റ്റിക് തുടങ്ങി വിവിധ ഡിസൈൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഗാലറി വിഭാഗത്തിൽ ഇന്റീരിയർ വാൾ ടെക്സ്ചറിനും എക്സ്റ്റീരിയർ വാൾ ടെക്സ്ചറിനും ഉള്ള വ്യത്യസ്ത തരം ഡിസൈനുകളും ഫിനിഷുകളും നിങ്ങൾക്ക് പരിശോധിക്കാം.

വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയുള്ള ഡ്രൈ റെഡി മിക്സാണ് ബിർള വൈറ്റ് ടെക്സ്ചുറ, ഇത് മറ്റേതൊരു അക്രിലിക് ചുമർ ടെക്സ്ചർ മെറ്റീരിയലുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ഈടും മികച്ച ഫിനിഷും നൽകുന്നു. ടെക്സ്റ്റ്ചുറ, സിമൻറ് അടിസ്ഥാനമാക്കിയുള്ളതിനാൽ, അടിസ്ഥാന പ്ലാസ്റ്ററിനൊപ്പം നന്നായി ഒട്ടിപിടിക്കുന്നു. മറ്റേതൊരു അക്രിലിക് വൈറ്റ് വാൾ ടെക്സ്ചറുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രൈമർ പ്രയോഗിക്കേണ്ട ആവശ്യമില്ലാത്തതിനാൽ ഇത് കൂടുതൽ ലാഭകരമാണ്.

അതെ, ബിർള വൈറ്റ് ടെക്സ്ചുറയുടെ മുകളിൽ ഒരു സിലിക്കൺ കോട്ട് അടിക്കുന്നത് അതിൻറെ ആയുസ്സ് വർദ്ധിപ്പിക്കുകയും സൗന്ദര്യാത്മകത നിലനിർത്തുകയും ചെയ്യും. എന്നിരുന്നാലും, ആപ്ലിക്കേഷന് മുമ്പ് ഒരു നല്ല സിലിക്കൺ വിതരണക്കാരനെ സമീപിക്കണം.

ബിർള വൈറ്റ് ടെക്സ്ചുറ പ്രയോഗിക്കാൻ സിമൻറ് അടിസ്ഥാനമാക്കിയുള്ള ലെവൽ ചെയ്തിട്ടുള്ള പ്ലാസ്റ്റർ അനുയോജ്യമാണ്. എന്നിരുന്നാലും, പ്രയോഗത്തിന് മുമ്പ് ഇളകികിടക്കുന്ന പദാർത്ഥങ്ങളെ ഒരു വയർ ബ്രഷ് അല്ലെങ്കിൽ ഇടത്തരം വലിപ്പത്തിലുള്ള എമറി സ്റ്റോൺ ഉപയോഗിച്ച് നീക്കംചെയ്യേണ്ടതാണ്.

ബിർള വൈറ്റ് ടെക്സ്ചുറ വെള്ള നിറത്തിലാണ് വിതരണം ചെയ്യുന്നത്. എന്നാൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും പെയിൻറിൻറെ ടോപ്പ്കോട്ട് പ്രയോഗിച്ചുകൊണ്ട് ആവശ്യമുള്ള ഏത് നിറവും ലഭ്യമാക്കാം

സാധാരണ ആപ്ലിക്കേഷന്, 0.01 മീറ്റർ മുതൽ 0.0025 മീറ്റർ വരെ ഉചിതമായ കനം ആണ്. ട്രോവൽ ഫിനിഷിന്, 0.0015 മീറ്റർ മുതൽ 0.0025 മീറ്റർ വരെ അനുയോജ്യമാണ്, അതേസമയം റോളർ ഫിനിഷ്, സ്പ്രേ ഫിനിഷ് എന്നിവയിൽ 0.001 മീറ്റർ മുതൽ 0.0015 മീറ്റർ വരെ ശുപാർശ ചെയ്യുന്നു.

ഇല്ല, ബിർള വൈറ്റ് ടെക്സ്ചുറയ്ക്ക് ക്യൂറിംഗ് ആവശ്യമില്ല.

ഫലങ്ങളിൽ അസ്ഥിരത ഉണ്ടായേക്കാമെന്നതിനാൽ സൈറ്റിൽ വച്ച് പിഗ്മെന്റുകൾ മിക്സ് ചെയ്യുന്നതിനെ ശുപാർശ ചെയ്യുന്നില്ല.

എല്ലാത്തരം പെയിന്റുകളും ബിർള വൈറ്റ് ടെക്സ്ചുറയ്ക്കൊപ്പം പ്രയോഗിക്കാൻ അനുയോജ്യമാണ്.

മികച്ച ഫലം ലഭിക്കാനായി, ഉൽ‌പ്പന്നവും പ്രക്രിയയും അറിയാവുന്ന അംഗീകൃത ബിർള വൈറ്റ് അപ്ലിക്കേറ്ററെ കൊണ്ട് ഈ ജോലികൾ നടപ്പാക്കാൻ ശക്തമായി ശുപാർശ ചെയ്യുന്നു.

തീർച്ചയായും, പുതിയതും പരിചയസമ്പന്നരുമായ അപ്ലിക്കേറ്റർക്കും അവരുടെ സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും ബിർള വൈറ്റ് ഉചിതമായ പരിശീലനം നൽകുന്നു, ഇത് ജോലിയുമായി ബന്ധപ്പെട്ട കഴിവുകളും അറിവും നേടാൻ അവരെ സഹായിക്കുന്നു. ഇത് മെച്ചപ്പെട്ട പ്രകടനത്തിനും അന്തിമഫലം ലഭിക്കാനും സഹായിക്കുന്നു.

നിലവിൽ ഓൺലൈൻ പേയ്‌മെൻറിന് ഓപ്ഷനില്ല. കൂടാതെ, ഞങ്ങളുടെ ഉൽപ്പന്നങ്ങളൊന്നും ഞങ്ങൾ ഇപ്പോൾ നേരിട്ട് വിതരണം ചെയ്യുന്നില്ല. ഞങ്ങളുടെ സ്റ്റോക്കിസ്റ്റ് നെറ്റ്‌വർക്ക് വഴി മാത്രമാണ് അവ ചില്ലറ വിൽപന നടത്തുന്നത്. എന്നിരുന്നാലും, ബിർള വൈറ്റ് ടെക്സ്ചുറയുടെ പ്രയോഗത്തിന് പരിശീലനം ലഭിച്ച ഒരു കോൺട്രാക്ടർ ആവശ്യമാണ്. അതിനാൽ, ഞങ്ങളുടെ അംഗീകൃത ചില്ലറ വിൽപ്പനക്കാരനിൽ നിന്നും സ്റ്റോക്കിസ്റ്റിൽ നിന്നും ഉൽപ്പന്നം വാങ്ങാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു, അവർ പരിശീലനം സിദ്ധിച്ച ഒരു കോൺട്രാക്ടറുമായി ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കും.

സി‌എസ്‌സി പിന്തുണയ്ക്കായി (കസ്റ്റമർ ആപ്ലിക്കേഷൻ സപ്പോർട്ട് സെൽ) പരിശീലനം ലഭിച്ച പ്രതിജ്ഞാബദ്ധരായ സിവിൽ എഞ്ചിനീയർമാരുടെ ഒരു ടീം ബിർള വൈറ്റിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഈ സിവിൽ എഞ്ചിനീയർമാർ ഓൺ-സൈറ്റ് സാങ്കേതിക പിന്തുണയും ഓൺ-സൈറ്റ് സാമ്പിളിംഗും വാഗ്ദാനം ചെയ്യുന്നു. സ്പെഷ്യലൈസ്ഡ് പരിശീലനവും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പ്രതല ഫിനിഷിംഗ് നടത്തുന്നതിന് ജോലിക്കാരെ അവർ പരിശീലിപ്പിക്കുന്നു, അത് വിദഗ്ധരെ വളർത്തിയെടുക്കാനും സ്പെഷ്യലിസ്റ്റ് ബിർള വൈറ്റ്അപ്ലിക്കേറ്റർമാരാകാനും സഹായിക്കുന്നു.
ലഭ്യമായ പായ്ക്ക് സൈസുകൾ