ആക്ടിവ് കോട്ട് ഇൻറീരിയർ പ്രൈമർ

Loading

ആക്ടിവ് കോട്ട് ഇൻറീരിയർ പ്രൈമർ

അവലോകനം
ബിർള വൈറ്റ് ആക്ടിവ് കോട്ട് ഇൻറീരിയർ/എക്‌സ്റ്റീരിയർ പ്രൈമർ ഒരു വൈറ്റ് സിമൻറ് അടിസ്ഥാനമാക്കിയുള്ള ലിക്വിഡ് പ്രൈമറാണ്. ആക്ടിവ്കോട്ട് പ്രൈമർ വിപണിയിൽ ലഭ്യമായ അക്രിലിക് വാൾ പ്രൈമറുകളേക്കാൾ മികച്ച അതാര്യതയും വെളുപ്പും നൽകുന്നു. ഈ പെയിൻറ്, കളറിൻറെ യഥാർത്ഥ ടോൺ പുറത്തെടുക്കാൻ സഹായിക്കുകയും അനന്തരഫലമായി നിങ്ങളുടെ വീടിൻ്റെ ചുവരുകൾക്ക് കൂടുതൽ മനോഹാരിത നൽകുകയും ചെയ്യുന്നു.
ഗാലറി
ഉൽപ്പന്ന സവിശേഷതകൾ
മെച്ചപ്പെട്ട അതാര്യത
ശക്തമായ അഡീഷൻ
വൈറ്റ് സിമൻറിൻ്റെ അഡ്വാൻറേജായ ലിക്വിഡ് പ്രൈമർ
സവിശേഷതകൾ
  • മെച്ചപ്പെട്ട അതാര്യത
  • ശക്തമായ അഡീഷൻ
  • വൈറ്റ് സിമൻറിൻ്റെ അഡ്വാൻറേജായ ലിക്വിഡ് പ്രൈമർ
നേട്ടങ്ങൾ
  • മികച്ച അതാര്യതയും വെളുപ്പും
  • ടോപ്പ്കോട്ടിൻ്റെ രൂപം മെച്ചപ്പെടുത്തുന്നു
  • മുൻകൂട്ടി നനയ്ക്കുകയോ വെള്ളം ഉപയോഗിച്ച് ക്യൂറിംഗ് ചെയ്യുകയോ ചെയ്യേണ്ട ആവശ്യമില്ല
  • ടോപ്പ്കോട്ട് എമൽഷനുകൾക്ക് മികച്ച അഡീഷൻ നൽകുന്നു
  • ടോപ്പ് കോട്ട് എമൽഷനുകളുടെ പൊളിഞ്ഞടരുന്നത് തടയുന്നു
പ്രയോഗങ്ങൾ
  • ഇത് ഏത് തരത്തിലുള്ള ഉപരിതലത്തിലും ഉപയോഗിയ്ക്കാം , അതായത് ഒരു പ്രൈമറായി,എക്സ്റ്റിരിയർ സിമൻറ്‍ പ്ലാസ്റ്റർ, എക്സ്റ്റിരിയർ സീലിംഗ്, ആസ്ബറ്റോസ് ഷീറ്റ്, കോൺക്രീറ്റ് എന്നിവിടങ്ങളിൽ.

The technology used to manufacture this product is ‘Patent Pending’.

സാങ്കേതിക സവിശേഷതകൾ
Sr.No സാങ്കേതിക മാനദണ്ഡങ്ങൾ സവിശേഷതകൾ
1 കവറേജ് (അനുയോജ്യമായ മിനുസമാർന്ന പ്രതലത്തിൽ)* ഇൻറീരിയർ: 160-200 ചതുരശ്ര അടി/ലിറ്റർ/കോട്ട്
എക്‌സ്റ്റീരിയർ: 110-130 ചതുരശ്ര അടി/ലിറ്റർ/കോട്ട്
2 ഉണങ്ങാൻ ആവശ്യമായ സമയം (ഉപരിതലം ഉണങ്ങാൻ ) 30 മിനിറ്റുകൾ
3 നേർപ്പിച്ച പെയിൻറിൻ്റെ സ്ഥിരത 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കുക
4 നേർപ്പിച്ച വ്യാപ്തി അനുസരിച്ചുള്ള വെള്ളം 100 %
5 ഓവർകോട്ടബിലിറ്റി (വീണ്ടുമടിച്ച കോട്ട് ഉണങ്ങാൻ വേണ്ട സമയം) 4-6 മണിക്കൂർ @27˚±2˚C & RH 60 ± 5%
6 പ്രയോഗിക്കുന്നതിന് മുമ്പുള്ള നിർദ്ദേശങ്ങൾ പ്രൈമർ പ്രയോഗിച്ച് 30 ദിവസത്തിനുള്ളിൽ ഫിനിഷിംഗ് കോട്ട് പ്രയോഗിക്കുക.
7 പാക്കേജിംഗ് 1ലിറ്റർ, 4ലിറ്റർ, 10ലിറ്റർ & 20ലിറ്റർ.
8 സുരക്ഷാ സവിശേഷതകൾ തീ പിടിക്കില്ല
9 ഉപയോഗിക്കേണ്ട രീതി അനുയോജ്യമായി നേർപ്പിച്ചതിനു ശേഷം സ്പ്രേ, ബ്രഷ് അല്ലെങ്കിൽ റോളർ
10 ഷെൽഫ് ലൈഫ് നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും അമിത ചൂടിൽ നിന്നും മാറ്റി ദൃഢമായി അടച്ച ഒറിജിനൽ കണ്ടെയ്നെറിൽ നിർമ്മാണ തീയതി മുതൽ 3 വർഷം.
11 ശുപാർശ ചെയ്യുന്ന ഉപരിതലങ്ങൾ എക്സ്റ്റിരിയർ സിമൻറ്‍ പ്ലാസ്റ്റർ , എക്സ്റ്റിരിയർ സീലിംഗ്, ആസ്ബറ്റോസ് ഷീറ്റ്, കോൺക്രീറ്റ് എന്നിവിടങ്ങളിൽ പ്രൈമറായി ഉപയോഗിക്കാം
*Actual covering capacity may vary depending upon the surface conditions (texture, roughness & porosity), application conditions (painter skills & application method) and external factors (temperature, wind velocity etc.)
** Actual drying time may vary depending on climatic condition
മുൻകരുതലുകൾ
  • കഴിച്ചാൽ അപകടമാണ്. അബന്ധവശാൽ കഴിച്ചാൽ ഉടൻതന്നെ വൈദ്യസഹായം തേടുക
  • ശരീരത്തിൽ ചൊറിച്ചിലോ ഇറിറ്റേഷനൊ ഉണ്ടായാൽ തണുത്തവെള്ളത്തിൽ നന്നായി കഴുകുക. ഉടനടി വൈദ്യസഹായം തേടുക.
  • ആംബിയൻറ് താപനില 10 ഡിഗ്രി സെൽഷ്യസിൽ കുറവായിരിക്കുമ്പോഴോ അല്ലെങ്കിൽ പ്രയോഗിച്ച് 4 മണിക്കൂറിനുള്ളിൽ താപനില ഈ നിലയിലേക്ക് താഴുകയോ ചെയ്താൽ പ്രയോഗിക്കരുത്.
  • ബ്രഷ് കൂടുതൽ നേർത്തത്തോ, കൂടുതൽ കട്ടിയുള്ളതോ ആവരുത്.
  • സ്റ്റെയിനറോ മറ്റേതെങ്കിലും കളറൻറുകളോ ഉപയോഗിക്കരുത്.
  • ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി ഇളക്കി യോജിപ്പിക്കുക.
  • കൂളായതും ഡ്രൈയായതും ആയ സ്ഥലത്ത് സൂക്ഷിക്കുക
ലഭ്യമായ പായ്ക്ക് സൈസുകൾ
Activ Coat Interior Liquid Primer 1L,4L,10L, 20 Liters SKU Pack
പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ
Show All

Birla White PrimaCoat is white cement-based liquid primer.

Birla White PrimaCoat is available in 1 ,4,10 & 20 litre pack size.

3 years from date of manufacture in original tightly closed containers away from direct sunlight and excessive heat

Birla White PrimaCoat provides coverage of 170-200 sq.ft/Litre/coat when applied over putty. While it provides coverage of 110-140 sq.ft/Litre/coat when applied over cement plaster. *Actual coverage may vary depending upon the surface conditions, temperature, wind velocity, application skills, surface roughness and surface porosity.

Birla White PrimaCoat primer is white cement based so it’s compatibility with cementitious surface is always better than other primers available in the market.

Birla White PrimaCoat primer is cement based so it’s superior bonding with all cementitious surfaces like concrete, plasters, Putty etc.

Prepare the wall before applying Birla White PrimaCoat
  • Ensure that surface is completely free from all dirt, loosely held plaster, powdery residue, oil, grease or any other contamination.
  • Any previous growth of fungus, algae or moss needs to be removed thoroughly by vigorous wire brushing and cleaning with water. Fill cracks & dents.
  • Apply Birla white wall care putty on interior walls before applying PrimaCoat interior primer.
  • No, it doesn’t need for pre-wetting or curing before applying Birla White PrimaCoat.

    Birla White PrimaCoat primer recommended mixing ratio or dilution ratio is 1:1 by volume.

    Birla White PrimaCoat primer mix with clean water. And prepare homogeneous mixture

    Birla White PrimaCoat primer Method of application - spray, brush or roller after suitable dilution

    Apply finishing coat within 7-8 days of primer application.

    Keep out of reach of children and away from food, drink May be harmful if swallowed. In case of ingestion seek immediate medical attention. Wear PPE kit for Eye, Ear & Nose etc. protection.

    Yes, Birla White PrimaCoat meets the requirement of the green pro standard.

  • Volatile Organic Content (VOCs) are emitted as gases from certain solids or liquids. VOCs include a variety of chemicals, some of which may have short- and long-term adverse health effects. Concentrations of many VOCs are consistently higher indoors (up to ten times higher) than outdoors.
  • Breathing VOCs can irritate the eyes, nose and throat, can cause difficulty breathing and nausea, and can damage the central nervous system as well as other organs. Some VOCs can cause cancer. Not all VOCs have all these health effects, though many have several.
  • Currently, we don't have online order or home delivery facility.

    Birla White has a team of trained and committed civil engineers PAN India for CASC backing (Customer Application Support Cell). These civil engineers offer on-site technical support and on-site sampling. They also train surface finishing applicators with specialized training and modern tools that enable them to build expertise and become specialist Birla White applicators.

    No, Birla white PrimaCoat primer is design for undercoats.

    Shop the huge range of Birla White Primers from your nearest retail store. Buy Birla White 1L Primacoat Interior Primer in India at ₹227.
      a. Primacoat Interior Primer 4 ltr - ₹822
      b. Primacoat Interior Primer 10 ltr - ₹1,950
      c. Primacoat Interior Primer 20 ltr - ₹3,650
    ആക്ടിവ് കോട്ട് എക്‌സ്റ്റീരിയർ പ്രൈമർ